പോസ്റ്റുകള്‍

പുതിയ കേന്ദ്രമന്ത്രിമാർ

ഇവർ പുതിയ കേന്ദ്രമന്ത്രിമാർ ന്യൂഡൽഹി : കേന്ദ്രമന്ത്രിസഭയിലെക്ക് ഒൻപത് പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു . കേരളത്തിൽ നിന്ന് അൽഫോൺസ് കണ്ണന്താനം മന്ത്രിയായി. മന്ത്രിമാരായിരുന്ന ധർമ്മേന്ദ്ര പ്രധാൻ , നിർമ്മല സീതാരാമൻ , മുഖ്തർ അബ്ബാസ് നഖ്‌വി ,പീയൂഷ് ഗോയൽ എന്നിവർ ക്യാബിനറ്റ് റാങ്കുള്ള മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു പുതിയ കേന്ദ്രമന്ത്രിമാർ ഇവരാണ് 1, ശിവപ്രതാപ് ശുക്ള ‌ഉത്തർപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗം . കേന്ദ്ര ഗ്രാമ വികസന സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം . അടിയന്തരാവസ്ഥക്കാലത്ത് മിസ തടവുകാരൻ.. 1989 മുതൽ 96 വരെ യുപി അസംബ്ളിയിൽ. യുപി മന്ത്രിസഭയിൽ എട്ടുവർഷത്തോളം ക്യാബിനന്റ് മന്ത്രിസ്ഥാനം. 1970 കളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുസമൂഹത്തിലേക്ക് . എൽഎൽബി ബിരുദധാരി 2, അശ്വനി കുമാർ ചൗബേ ബീഹാറിലെ ബക്സറിൽ നിന്നുള്ള ലോക്സഭാംഗം. അഞ്ചുവട്ടം തുടർച്ചയായി ബീഹാർ നിയമസഭയിൽ .നഗരവികസനം , ആരോഗ്യം തുടങ്ങിയ വകുപ്പുകളുടെ മന്ത്രിയുമായിരുന്നു. പട്ന സർവകലാശാല വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായി രാഷ്ട്രീയ ജീവിതത്തിന് തുടക്കം . അടിയന്തരാവസ്ഥക്കാലത്ത് മിസ തടവുകാരൻ .സുവോളജി ബിരുദധാരി. 3, ഡോ. വീരേന്ദ്ര ക

ജനറൽ നോളജ്

വിജയനഗര സാമ്രാജ്യത്തിലെ ഏറ്റവും പ്രസിദ്ധനായ ഭരണാധികാരി? 2. ഹസാരക്ഷേത്രം, വിത്തല സ്വാമി ക്ഷേത്രം എന്നിവ പണികഴിപ്പിച്ചതാര്? 3. ആന്ധ്രാ കവിതയുടെ പിതാമഹൻ എന്നറിയപ്പെടുന്നത്? 4. ഹൈദരാബാദ് നഗരം, ചാർമിനാർ എന്നിവ പണികഴിപ്പിച്ചത്? 5. ബാഹ്മിനി സാമ്രാജ്യത്തിലെ ഏറ്റവും പ്രഗല്ഭനായ ഭരണകർത്താവ്? 6. സിക്കുമത സ്ഥാപകൻ? 7. സിക്കുകാരുടെ വിശുദ്ധഗ്രന്ഥമായ ആദിഗ്രന്ഥം ക്രോഡീകരിച്ചത്? 8. സിക്കുകാരുടെ തീർത്ഥാടനകേന്ദ്രം? 9. ഗുരുനാനാക്ക് ജനിച്ചത്? 10. സുവർണ ക്ഷേത്രം പണികഴിപ്പിച്ചത്? 11. ഗുരുനാനാക്കിന് ജ്ഞാനോദയം ഉണ്ടായ സ്ഥലം? 12. അദ്വൈത സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവ്? 13. സൂഫിസം ആരംഭിച്ചത് എവിടെ? 14. വിഗ്രഹാരാധനയെ എതിർത്ത ഭക്തിപ്രസ്ഥാന സന്യാസി? 15. തെക്കേ ഇന്ത്യയിൽ ഭക്തിപ്രസ്ഥാനം പ്രചരിച്ചത്? 16. തെക്കേ ഇന്ത്യയിലെ വൈഷ്ണവ സന്യാസിമാർ അറിയപ്പെടുന്നത്? 17. റാൽഫിച്ച് ഇന്ത്യയിലെത്തിയത് ? 18. ബ്രിട്ടീഷുകാർ ചന്ദ്രഗിരി രാജാവിൽ നിന്ന് മദ്രാസ് വിലയ്ക്ക് വാങ്ങിയ വർഷം? 19. ഒന്നാം കർണാടിക് യുദ്ധത്തിൽ ഫ്രഞ്ചുസൈന്യത്തെ നയിച്ച ഗവർണർ? 20. ഒന്നാം കർണാടിക് യുദ്ധം അവസാനിപ്പിച്ച ഉടമ്പടി? 21. ഇന്ത്യയിൽ ബ്രിട്ടീഷ് സാമ്രാജ്യത്തെ സുസ്ഥിരമാക

ബംഗാൾ വിഭജനം

എ​ന്തു​കൊ​ണ്ട് വി​ഭ​ജ​നം ഭ​ര​ണം സു​ഗ​മ​വും കാ​ര്യ​ക്ഷ​മ​വു​മാ​ക്കാ​നാ​ണ് എ​ന്ന ന്യാ​യ​മാ​ണ് ഇ​തി​ന്അ​ന്ന​ത്തെ വൈ​സ്രോ​യി ആ​യി​രു​ന്ന ക​ഴ്സൺ പ്ര​ഭു പ​റ​ഞ്ഞ​ത്. 1905 ൽ 189,000​ച.​മൈൽ വി​സ്തീർ​ണ്ണ​മു​ള്ള ബം​ഗാ​ളി​നെ കി​ഴ​ക്കൻ ബം​ഗാൾ എ​ന്നും പ​ടി​ഞ്ഞാ​റൻ ബം​ഗാൾ എ​ന്നു​മാ​ക്കി വി​ഭ​ജി​ക്കാൻ അ​ദ്ദേ​ഹം തീ​രു​മാ​നി​ച്ചു. ബം​ഗാൾ എ​ന്ന ഘ​ട​കം ബ്രി​ട്ടീ​ഷി​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലിയ പ്ര​വി​ശ്യ​യും ജ​ന​സം​ഖ്യ കൂ​ടിയ പ്ര​വി​ശ്യ​യു​മാ​യി​രു​ന്നു ബം​ഗാൾ. ബീ​ഹാർ, ഒ​റീ​സ, ആ​സം ഉൾ​പ്പെ​ടെ​യു​ള്ള പ്ര​ദേ​ശ​ങ്ങൾ ചേർ​ന്ന​താ​യി​രു​ന്നു ബം​ഗാൾ.. വി​ഭ​ജ​ന​ത്തി​ന് പി​ന്നിൽ ബ്രി​ട്ടീ​ഷു​കാ​രു​ടെ ഭി​ന്നി​പ്പി​ച്ചു ഭ​രി​ക്കുക എ​ന്ന ന​യ​ത്തി​ന്റെ ഭാ​ഗ​മാ​യി​രു​ന്നു ബം​ഗാൾ വി​ഭ​ജ​നം. ഇ​വി​ട​ത്തെ ഹി​ന്ദു​ക്ക​ളെ​യും മു​സ്ലിം​ങ്ങ​ളെ​യും പ​ര​സ്പ​രം അ​ക​റ്റി ബ്രി​ട്ടീ​ഷു​കാർ​ക്കെ​തി​രെ ശ​ക്തി പ്രാ​പി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന ദേ​ശീ​യ​പ്ര​സ്ഥാ​ന​ത്തെ ക്ഷ​യി​പ്പി​ക്കുക എ​ന്ന ഗൂ​ഢ​ത​ന്ത്രം ഇ​തി​നു പി​ന്നി​ലു​ണ്ടാ​യി​രു​ന്നു. കി​ഴ​ക്കും പ​ടി​ഞ്ഞാ​റും ഇ​ന്ന​ത്തെ ബം​ഗാൾ, ബീ​ഹാർ, ഒ​ഡി​ഷ എ​ന്നിവ ഉൾ​പ്പെ​ട്ട​താ​യി​രു​ന്നു പ​ടി​ഞ്

രാഷ്ട്രപതിമാർ - അറിയേണ്ടതെല്ലാം

രാഷ്ട്രപതി ഇന്ത്യയുടെ പ്രഥമ പൗരൻ. ഇന്ത്യൻ ഭരണഘടനയുടെ അഞ്ചാം ഭാഗത്തിൽ രാഷ്ട്രപതിയെക്കുറിച്ച് പരാമർശിക്കുന്നു യോഗ്യത മുപ്പത്തിയഞ്ച് വയസ് പൂർത്തിയായ ഇന്ത്യൻ പൗരനായിരിക്കണം. പാർലമെന്റിൽ അംഗമായിരിക്കാനുള്ള യോഗ്യതകളുണ്ടായിരിക്കണം. കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ ഒരു പദവിയും വഹിച്ചിരിക്കാൻ പാടില്ല. കാലാവധി അഞ്ചുവർഷമാണ് രാഷ്ട്രപതിയുടെ കാലാവധി. ഇത് തെറ്റരുത് രാഷ്ട്രപതി ഭവൻ - രാഷ്ട്രപതിയുടെ ഔദ്യോഗിക വസതി, ന്യൂഡൽഹി രാഷ്ട്രപതി നിലയം - രാഷ്ട്രപതിയുടെ ദക്ഷിണേന്ത്യയിലെ ഔദ്യോഗിക വസതി, ഹൈദരാബാദ്. രാഷ്ട്രപതി നിവാസ് - സിംല, ഇത് മുൻപ് വൈസ്രോയിയുടെ വസതിയായിരുന്നു. പുറത്താക്കാൻ ഗുരുതരമായ കൃത്യവിലോപങ്ങൾ നടത്തിയാൽ രാഷ്ട്രപതിയെ ഇംപ്ളീച്ച്മെന്റിലൂടെ പുറത്താക്കാം. രാജി രാജി വയ്ക്കുകയാണെങ്കിൽ രാഷ്ട്രപതി തന്റെ രാജി സമർപ്പിക്കേണ്ടത് ഉപരാഷ്ട്രപതിക്കാണ്. രാജേന്ദ്രപ്രസാദ് (1950-62) . സ്വതന്ത്ര ഇന്ത്യയിലെ ആദ്യ രാഷ്ട്രപതി . ഭാരത രത്നം നേടിയ ആദ്യ രാഷ്ട്രപതി . ഭരണഘടനാ നിർമ്മാണ സഭയുടെ സ്ഥിരം അദ്ധ്യക്ഷനായിരുന്നു. . ഇന്ത്യയ്ക്കുവേണ്ടി ദേശീയ പതാക തിരഞ്ഞെടുക്കാൻ ചേർന്ന കമ്മിറ്റിയുടെ അദ്ധ്യക്ഷനായിരുന്നു. . ബീഹാർ ഗാന്ധി എന്നറ

ചെയിൻ മോഡൽ

?കലാമിന്റെ ജീവചരിത്രം പഠനവിഷയത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം?  മധ്യപ്രദേശ് ?സ്പോർട്സ് പഠനവിഷയത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം? കേരളം ?ചെസ്സ് പഠനവിഷയത്തിൽ ഉൾപ്പെടുത്തിയ സംസ്ഥാനം?  തമിഴ്‌നാട് ?തമിഴ്നാട്ടിലെ ഒരു തുറമുഖം ? കുളച്ചൽ ?കുളച്ചൽ യുദ്ധം ആരൊക്കെ തമ്മിൽ ? മാർത്താണ്ഡ വർമ്മയും ഡച്ചുകാരും ?ഡച്ചുകാരുടെ സംഭാവന?  ഹോർത്തൂസ് മലബാറിക്കസ് ?ഹോർത്തൂസ് മലബാറിക്കസിന്റെ വാല്യങ്ങളുടെ എണ്ണം ?  12 ?മാമാങ്കം നടത്തിയിരുന്നത് എത്ര വർഷം കൂടുമ്പോൾ ? 12 ?ആദ്യ മാമാങ്കം നടന്ന വർഷം ?  AD 829 ?അവസാന മാമാങ്കം നടന്ന വർഷം ? AD 1755 ?ആധുനിക മാമാങ്കം നടന്ന വർഷം ?  1999 ?കാർഗിൽ യുദ്ധം നടന്ന വർഷം ? 1999 ?കാർഗിൽ ദിനം ?  ജൂലൈ 26 ?മദർ തെരേസ ദിനം ? ആഗസ്റ്റ് 26 ?മദർ തെരേസയുടെ അവസാന വാക്ക് ?  ഞാൻ സ്വപ്നം കാണുകയാണ് ?സ്വപ്ന നഗരി എന്നറിയപ്പെടുന്നത് ?  കോഴിക്കോട് ?ഡോൾഫിൻ പോയിന്റ് ? കോഴിക്കോട് ?ഡോൾഫിൻ നോസ് ? വിശാഖപട്ടണം ?ആദ്ത്യത്തെ ദാദാസാഹിബ് ഫാൽക്കെ ജേതാവ് ?  ദേവിക റാണി റോറിച് ?മലയാളത്തിലെ ആദ്യ ഫാൽക്കെ ആർക്ക് ? അടൂർ ഗോപാലകൃഷ്ണൻ ?അടൂർ ഗോപാലകൃഷ്ണന് ഫാൽ

ഇന്ത്യൻ ലോക്സഭ

ഇന്ത്യൻ ലോകസഭ *1*-പാർലമെൻറിൽ ഏത് സഭ യിലാണ് ബജറ്റുകൾ അവതരി പ്പിക്കുന്നത്? ഉത്തരം : ലോകസഭ *2*-പാർലമെൻറിൽ ഏത് സഭ യിൽ മാത്രമാണ് മണി ബിൽ അവതരിപ്പിക്കാനാവുക? ഉത്തരം : ലോകസഭ *3*-ഒരു ബിൽ മണിബില്ലാണോ എ ന്നു തീരുമാനിക്കാനുള്ള അധി കാരം ആർക്കാണ്? ഉത്തരം : ലോകസഭാ സ്പീക്കർ *4*-ഏറ്റവുമധികം ലോകസഭാ മണ്ഡലങ്ങളുള്ള സംസ്ഥാനമേത്? ഉത്തരം : ഉത്തർപ്രദേശ് *5*-ലോകസഭയിലെ ആദ്യത്തെ ഡെപ്യൂട്ടി സ്പീക്കറാര് ? ഉത്തരം : എം. അനന്തശയനം അയ്യങ്കാർ *6*-ലോകസഭയുടെ ആദ്യത്തെ സ്പീക്കർ ആരായിരുന്നു? ഉത്തരം : ജി.വി. മാവ് ലങ്കാർ *7*-സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്തപ്പോൾ സഭാനടപടികൾ നിയന്ത്രിക്കുന്നതാര്? ഉത്തരം : ചെയർമാൻമാരുടെ പാനലിൽ ഉൾപ്പെട്ടയാൾ *8*-ലോകസഭയിൽ പ്രതിപക്ഷ നേതാവായ മലയാളിയാര് ? ഉത്തരം : സി.എം. സ്റ്റീഫൻ *9*-ഇന്ത്യൻ പാർലമെൻററി ഗ്രൂപ്പി ന്റെ അധ്യക്ഷനാര് ? ഉത്തരം : ലോകസഭാ സ്പീക്കർ *10*-ലോകസഭയിലെ ആദ്യത്തെ അംഗീകൃത പ്രതിപക്ഷ നേതാവാര? ഉത്തരം : ഡോ. രാംസുഭഗ് സിങ് *11*-ഇന്ത്യൻ ഭരണഘടനയുടെ മുഖ്യ ശില്പി? ഉത്തരം : ഡോ. ഭീംറാവു റാംജി അംബേദ്കർ *12*-എന്നാണ് ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിവസം? ഉത്തരം : 1950 ജനുവ

ജനറൽ നോളജ്

1. ചാവക്കാട് ഓറഞ്ച് എന്തിന്റെ സങ്കരയിനമാണ്? തെങ്ങ് 2. മനുഷ്യവിസർജ്യത്തിന്റെ മഞ്ഞനിറത്തിനു കാരണം? ബിലിറൂബിൻ 3. സൗരയൂഥത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഉപഗ്രഹം? ടൈറ്റൻ 4. ദേശീയ നിയമദിനം? നവംബർ 26 5. ഇന്ത്യയുടെ പിതാമഹൻ എന്നറിയപ്പെടുന്നത്? സ്വാമി ദയാനന്ദ സരസ്വതി 6. സംസ്ഥാന യുവജന കമ്മീഷൻ അധ്യക്ഷൻ? ചിന്ത ജെറോം 7. നബാർഡിന്റെ രൂപവത്കരണവുമായി ബന്ധപ്പെട്ട കമ്മിറ്റി? ബി. ശിവരാമൻ കമ്മിറ്റി 8. ഭിലായ് ഉരുക്ക് നിർമ്മാണശാല ഏത് സംസ്ഥാനത്താണ്‌? ഛത്തിസ്ഗഢ് 9. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമം പ്രാബല്യത്തിൽ വന്നത്? 2005 സെപ്തംബർ 10. പ്രാചീനകാലത്ത് ബാരിസ് എന്നറിയപ്പെട്ടിരുന്ന നദി? പമ്പ 11. മാർഗദർശിയായ ഇംഗ്ളീഷുകാരൻ എന്നറിയപ്പെടുന്നത്? മാസ്റ്റർ റാൽഫിച്ച് 12. അൽമാട്ടി ഡാം ഏത് സംസ്ഥാനത്താണ്? കർണാടക 13. മനസാസ്മരാമി എന്ന ആത്മകഥ ആരുടേതാണ്? എസ്. ഗുപ്തൻ നായർ 14. കേരളത്തിൽ ഏറ്റവും കൂടുതൽ നദികൾ ഒഴുകുന്ന ജില്ല? കാസർകോട് 15. വിദേശ ആക്രമണത്തിൽ കൊല്ലപ്പെട്ട ആദ്യ ഇന്ത്യൻ മുഖ്യമന്ത്രി? ബൽവന്ത്‌റായ് മേത്ത 16. കേരളത്തിലെ താലൂക്കുകളുടെ എണ്ണം? 75 17. ചിമ്മിനി വന്യജീവി സങ്കേതം ഏത് ജില്ലയിൽ? തൃശൂർ